Tuesday, 12 July 2011

മാധ്യമ പ്രവര്‍ത്തനത്തില്‍ വഴി തെറ്റി വന്നു ചേര്‍ന്നു.
25 വര്ഷം പിന്നിട്ടു .ജീവിതത്തില്‍ സ്വോപ്നതില്‍
പോലും ആഗ്രഹിക്കാത്ത ഓസ്ട്രലിയയില്‍ വന്നു പെട്ടു.
ഒരു നിയോഗം പോലെ ഇവിടേയും അറിയാമെന്നു ധരിക്കുന്ന
പത്ര പ്രവര്‍ത്തനം നടത്തുന്നു.